Tuesday, February 10, 2009

നീ..ഒരു കുല റോസാപൂക്കള്‍ തന്നു
ഞാനതു നിന്റെ മുകത്തേക്കു വലിചെറിഞു
നീ നിന്റെ ഹ്രദയം എനിക്കു വേണ്ടി തുറന്നു കാനിച്ചു
ഞാനതു ചെമ്പരത്തി പൂവെന്നു പറഞു
ഒടുവില്‍ റെയില്‍ പാളത്തില്‍ -
നീ നിന്റെ ചോര പുരണ്ട ശരീരം മാത്രം എനിക്കു -
വേണ്ടി ബാക്കി വെച്ചു പൊയി...
അടുത്ത ജന്മത്തിലെങ്കിലും ഞന്‍
നിന്റ്തകാന്‍....പക്ഷെ എനിക്കു എവിടെയും
നിന്നെ വേണമായിരുന്നു.......................